രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു Vandebharat Stop at Tirur allowed
കേരളത്തിനുള്ള രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. മറ്റ് സ്റ്റോപ്പുകള്‍: കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്ഷന്, ആലപ്പുഴ, കൊല്ലം. രണ്ടാം വന്ദേഭാരതിന്റെ യാത്രക്കാരുമായുള്ള ആദ്യസര്വിസ് 26 ന്. തിരുവനന്തപുരം–കാസര്‍കോട് റൂട്ടില്‍ വൈകിട്ട് 4.05 ന് പുറപ്പെടും. കാസര്‍കോട്– തിരുവനന്തപുരം ആദ്യ സര്‍വീസ് 27 ന് രാവിലെ 7 മണിക്ക്
Tags
Tirur