തിരൂർ - മൂന്നാർ ഉല്ലാസയാത്ര ക്ഷണിച്ച് കെ.എസ്.ആർ.ടി.സി


#tirur #tirurnews #tanur #tanurnews #tirurangadi #tirurangadinews

തിരൂരിൽ നിന്നും നിരവധി ആളുകൾ മൂന്നാർ യാത്രക്ക് താൽപര്യം പ്രകടിപ്പിച്ചു വന്നതിനാൽ ഈ വരുന്ന ബുധനാഴ്ച (03/08/2022) വീണ്ടും മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര നടത്താൻ KSRTC തീരുമാനിച്ചു .സൂപ്പർ ഡീലക്സ് ബസിലുള്ള ഈ യാത്രക്ക് 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു. 

ഭക്ഷണവും എൻട്രി ഫീസുകളും ഈ പാക്കേജിൽ ഉൾപ്പെടുന്നില്ല.

തിരൂരിൽ നിന്ന് രാവിലെ 11:00 മണിക്ക് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും.


സന്ദർശിക്കുന്ന സ്ഥലങ്ങൾ:-

1 .ടീ മ്യൂസിയം

2. ടോപ്പ് സ്റ്റേഷൻ

3. കുണ്ടള ഡാം

4. എക്കോ പോയിന്റ്

5. ഫിലിം ഷൂട്ടിംഗ് പോയിൻ്റ്

6. മാട്ടുപെട്ടി ഡാം

7. ടീ ഗാർഡൻ ഫോട്ടോ പോയിൻ്റ്

8. ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ

സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി,

Whatsapp number: 9995726885

സംശയങ്ങൾക്ക്: 9447203014

(രാവിലെ 08:00 മണി മുതൽ രാത്രി 08:00 മണി വരെ മാത്രം വിളിക്കുക):




Tags:

tirur news, tirur, tanur news ,tanur, tirurangadi news,Tirur in Malappuram,tirur market,tirur pincode,tirur malappuram,tirur beach,tirur thrissur,tirur gulf market,tirur municipality,Tirur railway station,Tanur railway station,tanur to thrissur,tanur restaurant,tanur pincode,tanur meaning,tanur municipality,tanur location map,tanur food,tanur tourist places,tirurangadi pincode,tirurangadi map,tirurangadi which district,tirurangadi police station,tirurangadi to parappanangadi,tirurangadi history,tirurangadi municipality contact number,tirurangadi to perinthalmanna,തിരുരങ്ങാടി ,താനൂർ , തിരൂർ , തിരൂർ വാർത്തകൾ ,താനൂർ വാർത്തകൾ ,തിരുരങ്ങാടി വാർത്തകൾ ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം