#tirur #tirurnews #tanur #tanurnews #tirurangadi #tirurangadinews
തിരൂർ പടിഞ്ഞാറേക്കരയിലെയും താനൂരിലെ കടപ്പുറത്തും അപ്രതീക്ഷിതമായി മത്തി ചാകര എത്തിയത് നാട്ടുകാർക്ക് കൗതുകമായി. തിരയ്ക്കൊപ്പം കരയിലേക്ക് മീൻ കയറുകയായിരുന്നു ഓരോ തിരയിലും വെള്ളത്തെക്കാൾ കൂടുതൽ മത്തിക്കൂട്ടം പിടഞ്ഞെത്തിയതോടെയാണ് കൂടുതൽ കൗതുകമുണർത്തിയത് .
സംഭവം അറിഞ്ഞതോടെ നിരവധി പേരാണ് കടൽ തീരത്തേക്ക് ഓടിയെത്തിയത് വൈകിട്ടോടെയാണ് താനൂരിൽ ഈ പ്രതിഭാസം ഉണ്ടായത്. ഇവിടെയും നൂറു കണക്കിനു പേരെത്തി മത്തിയുമായി മടങ്ങി. മാസങ്ങൾക്കു മുൻപും പടിഞ്ഞാറേക്കരയിൽ മീൻ ചാകര പ്രത്യക്ഷപ്പെട്ട സംഭവമുണ്ടായിരുന്നു.
Tags:
tirur news, tirur, tanur news ,tanur, tirurangadi news,Tirur in Malappuram,tirur market,tirur pincode,tirur malappuram,tirur beach,tirur thrissur,tirur gulf market,tirur municipality,Tirur railway station,Tanur railway station,tanur to thrissur,tanur restaurant,tanur pincode,tanur meaning,tanur municipality,tanur location map,tanur food,tanur tourist places,tirurangadi pincode,tirurangadi map,tirurangadi which district,tirurangadi police station,tirurangadi to parappanangadi,tirurangadi history,tirurangadi municipality contact number,tirurangadi to perinthalmanna,തിരുരങ്ങാടി ,താനൂർ , തിരൂർ , തിരൂർ വാർത്തകൾ ,താനൂർ വാർത്തകൾ ,തിരുരങ്ങാടി വാർത്തകൾ ,