പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം




#tirur #tirurnews #tanur #tanurnews #tirurangadi #tirurangadinews

2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. നാളെ (01/08/2022) രാവിലെ മുതൽ അറബിക്കടലിൽ 1 മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്.

*ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല.*

*ആഗസ്ത് 4 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)*  

HIGH : 31-07-2022 14:30  0.88 m 

LOW : 31-07-2022 20:32  0.43 m 

HIGH : 01-08-2022 01:41  0.66 m 

LOW : 01-08-2022 07:50  0.21 m 

HIGH : 01-08-2022 14:51  0.88 m 

LOW : 01-08-2022 21:05  0.39 m 

HIGH : 02-08-2022 02:44  0.68 m 

LOW : 02-08-2022 08:26  0.28 m 

HIGH : 02-08-2022 15:12  0.88 m 

LOW : 02-08-2022 21:38  0.34 m 

HIGH : 03-08-2022 03:46  0.70 m 

LOW : 03-08-2022 09:02  0.35 m 

HIGH : 03-08-2022 15:33  0.87 m 

LOW : 03-08-2022 22:13  0.28 m 

HIGH : 04-08-2022 04:44  0.71 m 

LOW : 04-08-2022 09:40  0.43 m 

HIGH : 04-08-2022 15:52  0.85 m 

LOW : 04-08-2022 22:51  0.22 m 

_വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കേരളത്തിന്റെ വടക്കും തെക്കും ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും._  

വേലിയേറ്റത്തിന്റെ നിരക്ക് *സാധാരണയിൽ കൂടുതൽ (above average)* കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം.






Tags:

tirur news, tirur, tanur news ,tanur, tirurangadi news,Tirur in Malappuram,tirur market,tirur pincode,tirur malappuram,tirur beach,tirur thrissur,tirur gulf market,tirur municipality,Tirur railway station,Tanur railway station,tanur to thrissur,tanur restaurant,tanur pincode,tanur meaning,tanur municipality,tanur location map,tanur food,tanur tourist places,tirurangadi pincode,tirurangadi map,tirurangadi which district,tirurangadi police station,tirurangadi to parappanangadi,tirurangadi history,tirurangadi municipality contact number,tirurangadi to perinthalmanna,തിരുരങ്ങാടി ,താനൂർ , തിരൂർ , തിരൂർ വാർത്തകൾ ,താനൂർ വാർത്തകൾ ,തിരുരങ്ങാടി വാർത്തകൾ ,


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം