താനൂരിൽ നിന്ന് മൽസ്യബന്ധനത്തിനായി പുറപ്പെട്ട തോണിയിൽ അകപ്പെട്ടുപോയ അഞ്ചോളം മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ഫിഷറീസ് മന്ത്രി. വി.അബ്ദുറഹിമാന്റെ ഇടപടൽ, താനൂരിൽ നിന്ന് അഞ്ചു ദിവസം മുൻപ് പുറപ്പെട്ട റാഷിദ മോൾ എന്ന തോണി ചാവക്കാട് ചേറ്റുവയിലെ ഉൾകടലിൽ എഞ്ചിൻ തകരാറിനെ തുടർന്ന് കുടുങ്ങിക്കിടക്കുകയായിരുന്നു. തോണിയിൽ അകപ്പെട്ടുപോയ അഞ്ചോളം മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റൽ ഗാർഡിന്റെ സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്താനായി . തോണി ഉൾകടലിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിവരം അറിയിച്ച ഉടനെ മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദ്രുദഗതിയിലുള്ള നീക്കങ്ങൾ നടന്നത്.
Tags:
tirur news, tirur, tanur news ,tanur, tirurangadi news,Tirur in Malappuram,tirur market,tirur pincode,tirur malappuram,tirur beach,tirur thrissur,tirur gulf market,tirur municipality,Tirur railway station,Tanur railway station,tanur to thrissur,tanur restaurant,tanur pincode,tanur meaning,tanur municipality,tanur location map,tanur food,tanur tourist places,tirurangadi pincode,tirurangadi map,tirurangadi which district,tirurangadi police station,tirurangadi to parappanangadi,tirurangadi history,tirurangadi municipality contact number,tirurangadi to perinthalmanna,തിരുരങ്ങാടി ,താനൂർ , തിരൂർ , തിരൂർ വാർത്തകൾ ,താനൂർ വാർത്തകൾ ,തിരുരങ്ങാടി വാർത്തകൾ ,